ആരാധനയ്ക്കായും ക്ഷേമത്തിനായും യു.കെ. പള്ളികള്‍ ചിലവഴിക്കുന്നത് 95 ശതമാനം; സുവിശേഷത്തിനായി 5 ശതമാനം മാത്രം

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
1000 സുവിശേഷ വിഹിത സഭകളില്‍ ഫിലോ ട്രസ്റ്റ് നടത്തിയ ഗവേഷണം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആരാധനയ്ക്കായും ക്ഷേമത്തിനായും യു.കെ. പള്ളികള്‍ ചിലവഴിക്കുന്നത് 95 ശതമാനം; സുവിശേഷത്തിനായി 5 ശതമാനം മാത്രം

യു.കെ.യിലെ പല സഭകളും സുവിശേഷ വല്‍ക്കരണത്തെ അവഗണിക്കുന്നതായി ചര്‍ച്ച് റിസോഴ്സസ് എക്സിബിഷനില്‍ (സിആര്‍ഇ) ഫിലോ ട്രസ്റ്റിന്റെ സ്ഥാപകനായ സുവിശേഷകന്‍ കാനാന്‍ ജെ. ജോണ്‍. സഭകള്‍ സുവിശേഷീകരണത്തിനായി കൂടുതല്‍ സമയവും വിഭവങ്ങളും നീക്കിവെയ്ക്കണമെന്നും ക്രിസ്ത്യാനികളല്ലാത്തവരുമായി അവരുടെ വിശ്വാസം പങ്കിടാന്‍ അംഗങ്ങളെ കൂടുതല്‍ സജ്ജമാക്കണമെന്നും കാനാന്‍ പറഞ്ഞു.

1000 സുവിശേഷ വിഹിത സഭകളില്‍ ഫിലോ ട്രസ്റ്റ് നടത്തിയ ഗവേഷണം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദശകത്തില്‍ സുവിശേഷ പരിശീലനം നല്‍കിയതായി 36 എണ്മം മാത്രമേ പറഞ്ഞിട്ടുള്ളഉവെന്ന് കണ്ടെത്തി.

നമ്മുടെ സമയം, ഊര്‍ജ്ജം, പണം, വിഭവങ്ങള്‍, മനുഷ്യ ശക്തി എന്നിവയുടെ 95 ശതമാനത്തിലധികവും ആരാധനയ്ക്കും ക്ഷേമത്തിനുമായി ചിലവഴിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

സാക്ഷ്യത്തിനായി നമ്മള്‍ 5 ശതമാനത്തില്‍ താഴെ മാത്രമേ ചിലവഴിക്കുന്നുള്ളു. എല്ലാ വര്‍ഷവും ഒരു സുവിശേഷ പരിശീലന കോഴ്സ് നടത്തുന്നത് പരിഗണിക്കാന്‍ അദ്ദേഹം സഭകളെ പ്രോത്സാഹിപ്പിച്ചു.

ഒരു സുവിശേഷകനെപ്പോലെ നിങ്ങള്‍ സഭയെ നയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!