ലീലാമ്മ ജോൺ (67) നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവല്ല: ഐപിസി നെടുമ്പ്രം ഗോസ്‌പൽ സെന്റർ
സഭാംഗം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ ലീലാമ്മ ജോൺ (67) നിര്യാതയായി. ഓതറ കൈയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്.
സംസ്ക്‌കാരം 29 വ്യാഴാഴ്ച 2ന് നെടുമ്പ്രം ഗോസ്‌പൽ സെൻ്റർ സഭയുടെ സെമിത്തേരിയയിൽ.
മക്കൾ: ലിനു, ബിനു, ലിജു വേങ്ങൽ (uk).
മരുമക്കൾ: പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ്, റോസ് ലിജു (uk)
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.