സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം

സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം
സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുഎഇ, ജോർദാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ നിർദേശം നൽകിയതായാണ് വിവരം.

സൗദിയിലെ അമേരിക്കൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം!

സൗദി അറേബ്യയിലെ അമേരിക്കൻ എംബസിയിലെ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉടൻ പൂർണമായി ഒഴിപ്പിക്കാൻ അമേരിക്ക ഉത്തരവിട്ടതായി റിപ്പോർട്ട്.

അതേസമയം, യുഎഇ, ജോർദാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ നിർദേശം നൽകിയതായാണ് വിവരം.

മധ്യപൂർവദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ നീക്കം ശ്രദ്ധേയമാണ്. സുരക്ഷാ ആശങ്കകളാണോ തീരുമാനത്തിന് പിന്നിലെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!