ഇറാന്റെ ആക്രമണ സാദ്ധ്യത: യിസ്രായേല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സഖ്യം വിപുലമാക്കുന്നു

ഇറാന്റെ ആക്രമണ സാദ്ധ്യത: യിസ്രായേല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സഖ്യം വിപുലമാക്കുന്നു
ഇറാന്റെ ആക്രമണ സാദ്ധ്യത: യിസ്രായേല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സഖ്യം വിപുലമാക്കുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇറാനെ നേരിടാന്‍ മിഡില്‍ ഈസ്റ്റില്‍ സൈനിക സഖ്യത്തിന്റെ ഗണ്യമായ വികാസം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ഇറാന്റെ ആക്രമണ സാദ്ധ്യത: യിസ്രായേല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സഖ്യം വിപുലമാക്കുന്നു

യെരുശലേം: ഇറാനുമായുള്ള ഒരു ഏറ്റുമുട്ടലിനുള്ള സാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യിസ്രായേല്‍ പ്രതിരോധ ദൌത്യങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു.

യിസ്രായേല്‍ മിഡില്‍ ഇസ്റ്റിലെ രാജ്യങ്ങളുടെ സഖ്യം വിപുലമാക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനെ നേരിടാന്‍ മിഡില്‍ ഈസ്റ്റില്‍ സൈനിക സഖ്യത്തിന്റെ ഗണ്യമായ വികാസം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

യിസ്രായേല്‍ പ്രതിരോധ സേന ബുധനാഴ്ച യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ്കൂപ്പറും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ ആതിഥേയത്വം വഹിച്ചപ്പോള്‍ മൊസാദ് ഡയറക്ടര്‍ റോമന്‍ ഗോഫ്മാന്‍,

സൈനിക മേധാവികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രത്യേകം ശ്രദ്ധ നേടി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!