പി.എം. മത്തായി (79) കർത്തൃ സന്നിധിയിൽ
വയനാട്: കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ പള്ളിക്കുന്ന് പുന്നച്ചേരിൽ പി.എം. മത്തായി(79) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നവം.28 ന് രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് മീനങ്ങാടി കുമ്പളേരി എ.ജി സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ: നിരീഷ്, നിലീന. മരുമക്കൾ: ജാക്സൺ, ജറീന. കൊച്ചുമകൾ: നോറ
ദീർഘ വർഷങ്ങൾ കൽപ്പറ്റ എ ജി സഭാ സെക്രട്ടറിയായും, സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററായും, എ.ജി മലബാർ സൺഡേ സ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.