മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു

മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു
മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും.

മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

അങ്കമാലി ∙ മൂക്കന്നൂർ കോക്കുന്ന് സ്വദേശിയായ വിദ്യാർഥി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു.

കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്.

നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും.

സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!