കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ

കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ
കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഗിരിപ്രഭാഷണത്തെ ആധാരമാക്കി വേദാദ്ധ്യാപകർ സിസ്റ്റമാറ്റിക്കായി ക്ലാസുകൾ നയിക്കുന്നതാണ്.

കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ

മലബാർ മേഖലയിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ശുശ്രൂഷകരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കോട്ടയം തീയോളജിക്കൽ സെമിനാരി സംഘടിപ്പിക്കുന്ന ലീഡ് എൻകൗണ്ടർ ചതുർദിന ക്യാമ്പ് വയനാട് മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിൽ നവംബർ 30 ഉച്ചക്ക് 3 മുതൽ ഡിസംബർ 3, ഉച്ചക്ക് ഒന്നുവരെ നടക്കും.

ഗിരിപ്രഭാഷണത്തെ ആധാരമാക്കി വേദാദ്ധ്യാപകർ സിസ്റ്റമാറ്റിക്കായി ക്ലാസുകൾ നയിക്കുന്നതാണ്.

100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. താമസവും ഭക്ഷണവും സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി Bro.Bobu Daniel : +91 8606842587, Dr. Joshan Varghese : +91 89439 46116 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!