മുടി വളര്‍ത്താന്‍ ഇല്ക്ട്രിക് ചീപ്പ്, പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍

മുടി വളര്‍ത്താന്‍ ഇല്ക്ട്രിക് ചീപ്പ്, പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍
മുടി വളര്‍ത്താന്‍ ഇല്ക്ട്രിക് ചീപ്പ്, പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രത്യേക ഇലക്ട്രിക് ചീപ്പും രണ്ട് പരീക്ഷണാത്മക ചികിത്സകളും ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വെറും 28 ദിവസം കൊണ്ട് ഏകദേശം 98 ശതമാനം മുടി തിരിച്ചു വന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മനുഷ്യരിലും ഈ പരീക്ഷണം വിജയകരമാകുമോ എന്ന ആകാംഷയിലാണ് ശാസ്ത്ര ലോകം.

മുടി വളര്‍ത്താന്‍ ഇല്ക്ട്രിക് ചീപ്പ്, പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍

ബീജിംഗ്: ചീപ്പിന്റെ ഉപയോഗം ഇതുവരെ മുടി ചീകാന്‍ മാത്രമായിരുന്നുവെങ്കില്‍ തെറ്റി, ഇനി മുടി വളര്‍ത്താനും ചീപ്പിനു കഴിയുമോ? ചോദ്യത്തിനു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.

പ്രത്യേക ഇലക്ട്രിക് ചീപ്പും രണ്ട് പരീക്ഷണാത്മക ചികിത്സകളും ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വെറും 28 ദിവസം കൊണ്ട് ഏകദേശം 98 ശതമാനം മുടി തിരിച്ചു വന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മനുഷ്യരിലും ഈ പരീക്ഷണം വിജയകരമാകുമോ എന്ന ആകാംഷയിലാണ് ശാസ്ത്ര ലോകം.

മുടി കൊഴിച്ചിലിന് പരിഹാരം തേടുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന രണ്ട് പുതിയ പരീക്ഷണം ചൈനയിലെ ബെയ്ഹാങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഡീറ്റാംഗിള്‍ എന്ന പേരിലുള്ള ഉപകരണം വികസിപ്പിച്ചത്.

സാധാരണ ചീപ്പില്‍ നിന്നും വ്യത്യസ്തമായി വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ച് മുടി വേരുകളെ ഉത്തേജിപ്പിക്കാനും ചികിത്സാ ഘടകങ്ങള്‍ ചര്‍മ്മത്തിനുള്ളിലേക്ക് എത്തിക്കാനും ഇതിനു സാധിക്കും.

ചീപ്പിന്റെ പല്ലുകളില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രോഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ചീപ്പിനൊപ്പം പരീക്ഷണാടിസ്ഥാനത്തിലുള്ള രണ്ടു പ്രത്യേകം മരുന്നുകളും ഉപയോഗിച്ചിട്ടുണ്ട്.

മുടിയുടെ വേരുകള്‍ക്ക് ചുറ്റും പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകാന്‍ സഹായിക്കുന്നതാണ് ഇതില്‍ ഒന്ന്.

മുടിയുടെ വേരുകള്‍ ചുരുങ്ങിപ്പോകാന്‍ കാരണമാകുന്ന ഹോര്‍മോണിനെ നിയന്ത്രിക്കുന്നതാണ് രണ്ടാമത്തെ മരുന്ന്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!