ഉച്ചയ്ക്കു ശേഷമുണ്ടാകുന്ന തലവേദനയുടെ കാരണം

ഉച്ചയ്ക്കു ശേഷമുണ്ടാകുന്ന തലവേദനയുടെ കാരണം
ജോലിത്തിരക്കിനിടയില്‍ തലവേദന, ക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

ഉച്ചയ്ക്കു ശേഷമുണ്ടാകുന്ന തലവേദനയുടെ കാരണം

പലര്‍ക്കും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് ഉച്ചയ്ക്കുശേഷമുള്ള തലവേദന. ജോലിത്തിരക്കിനിടയില്‍ തലവേദന, ക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

ഇതിനു പിന്നിലെ പ്രധാന കാരണം ആവശ്യത്തിനു വെള്ളം കുടിക്കാത്തതാണ് എന്നതാണ്.

ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത് ജോലിത്തിരക്കിനിടയില്‍ ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നത് സാധാരണ കാര്യമാണ്.

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ വിയര്‍പ്പിലൂടെ ശരീരത്തില്‍നിന്നും കൂടുതല്‍ ദ്രാവകം നഷ്ടപ്പെടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാദ്ധ്യതയേറെയാണ്.

ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍, യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിനു വെള്ളം കുടിക്കാന്‍ ശ്രമിക്കണം.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!