ബ്രദർ ജെസൺ ഫിലിപ്പ് ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബ്രദർ ജെസൺ ഫിലിപ്പ് ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ബ്രദർ ജെസൺ ഫിലിപ്പ് ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ശാരീരിക സൗഖ്യമില്ലാതെ കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു.

ബ്രദർ ജെസൺ ഫിലിപ്പ് ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ - പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌ (ഐ പി സി - പി സി കെ) സഭയിലെ സീനിയർ അംഗങ്ങളായ ബ്രദർ ജിജി ജോണിൻന്റെയും സിസ്റ്റർ ജിജി ജിജിയുടെ മകൻ ബ്രദർ ജെസൺ ഫിലിപ്പ് ജോൺ (28 വയസ്സ്) ഒക്റ്റോബർ 24 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരീരിക സൗഖ്യമില്ലാതെ കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു.

ഭാര്യ : സിസ്റ്റർ ജസാറ ജെസൺ. സഹോദരി : സിസ്റ്റർ ഹന്ന മേരി.

കൂടുതൽ വിവരങ്ങൾ പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!