ഡാളസ്സിൽ അന്തരിച്ച അച്ചാമ്മ തോമസിന്റെ സംസ്‌ക്കാരം 29വ്യാഴാഴ്‌ച

ഡാളസ്സിൽ അന്തരിച്ച അച്ചാമ്മ തോമസിന്റെ സംസ്‌ക്കാരം 29വ്യാഴാഴ്‌ച
ഡാളസ്സിൽ അന്തരിച്ച അച്ചാമ്മ തോമസിന്റെ സംസ്‌ക്കാരം 29വ്യാഴാഴ്‌ച
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ന്യൂ ഹോപ്പ് സെമീറ്ററിയിൽ സംസ്‌ക്കാരം നടക്കും

ഡാളസ്സിൽ അന്തരിച്ച അച്ചാമ്മ തോമസിന്റെ സംസ്‌ക്കാരം 29വ്യാഴാഴ്‌ച

പി.പി ചെറിയാൻ

ഡാളസ് : ഒക്ടോബർ 23 ന് ഡാളസ്സിൽ അന്തരിച്ച അച്ചാമ്മ തോമസിന്റെ (94) സംസ്‌ക്കാരം 29 വ്യാഴാഴ്‌ച രാവിലെ 9:00 മണിക്ക് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ 940 Barnes Bridge Rd, Mesquite, Texas -75150 വെച്ച് നടക്കും.

തുടർന്ന് ന്യൂ ഹോപ്പ് സെമീറ്ററിയിൽ സംസ്‌ക്കാരം നടക്കും 500 US-80, Sunnyvale, Texas- 75182

ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ

മക്കൾ : തോമസ് ജോസഫ് - സാറാമ്മ ജോസഫ് . മാത്യു തോമസ് (പാസ്‌റ്റർ മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) - സുജ മാത്യു . ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) - ആനി ഫിലിപ്പ് . എബ്രഹാം തോമസ് - ഷേർളി എബ്രഹാം .

ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട് .മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത.

https://www.youtube.com/live/0DFU0NvjEeY

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!