ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ഐഡിഎഫിനോടും മോസാദിനോടും ഉത്തരവിട്ടു

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ഐഡിഎഫിനോടും മോസാദിനോടും ഉത്തരവിട്ടു
ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ഐഡിഎഫിനോടും മോസാദിനോടും ഉത്തരവിട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഈ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു: ഇറാനിലെ ഭരണകൂടത്തെ അട്ടിമരിക്കുക. നെതന്യാഹു പരഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ഐഡിഎഫിനോടും മോസാദിനോടും ഉത്തരവിട്ടു

ഇറാന്റെ ഇസ്ളാമിക ഭരണകൂടത്തെ അട്ടിമറിക്കാന്‍ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യിസ്രായേല്‍ പ്രതിരോധ സേന,

ചാരസംഘടനയായ മൊസാദ് മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവയോട് നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെഹ്റാന്റെ നേതൃത്വത്തെ നീക്കം ചെയ്യുക എന്നതാണ് യിസ്രായേല്‍ നേരിടുന്ന ആണവ ഭീഷണികള്‍ക്കുള്ള ഏക ശാശ്വത പരിഹാരമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

ബുധനാഴ്ച ഒരു ഐഡിഎഫ് ഓഫീസര്‍മാരുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവേ മുമ്പ് ആണവ ഭീഷണി മുഴക്കിയ ആയത്തുള്ള ഖൊമേനിയുടെ പാത തന്നെ മകന്‍ മൊജ്തബ ഖൊമേനി പിന്തുടരുകയാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഈ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു: ഇറാനിലെ ഭരണകൂടത്തെ അട്ടിമരിക്കുക. നെതന്യാഹു പരഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ തന്റെ സര്‍ക്കാര്‍ സമഗ്രമായ ഒരു തന്ത്രം വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!