മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം ക്ലിഫ് ഹൗസിൽ പെന്തക്കോസ്ത് നേതാക്കൾ

മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം  ക്ലിഫ് ഹൗസിൽ പെന്തക്കോസ്ത് നേതാക്കൾ
മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം ക്ലിഫ് ഹൗസിൽ പെന്തക്കോസ്ത് നേതാക്കൾ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കൂടിക്കാഴ്ചയിൽ ഐ.പി സി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നത്തിലും പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം ക്ലിഫ് ഹൗസിൽ പെന്തക്കോസ്ത് നേതാക്കൾ

കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്റെ നേരിട്ടുള്ള ക്ഷണപ്രകാരം, കേരളത്തിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ അധ്യക്ഷന്മാരും ആത്മീയ നേതാക്കളും ക്ലിഫ് ഹൗസിൽ പ്രത്യേക കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ ഐ.പി സി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നത്തിലും പങ്കെടുത്തു.

ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ചേർന്ന് ഐ.പി.സി കേരള സ്റ്റേറ്റിനു വേണ്ടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സ്നേഹാദരവിന്റെ മോമെന്റോ സമർപ്പിച്ചു.

കേരളത്തിലെപെന്തക്കോസ്ത് സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും, സഭയുടെ സാമൂഹിക ഉത്തരവാദിത്വവും ആത്മീയ ഇടപെടലുകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

വിശ്വാസത്തിൽ ഉറച്ച് സമൂഹത്തോടൊപ്പം, നാടിന്റെ നന്മയ്ക്കായി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!