ബ്രേക്കിംഗ് ന്യൂസ്
• യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു. • യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം • ഇസ്രായേൽ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി നെതന്യാഹു മുന്നിൽ; ഏഴാം ഊഴത്തിലേക്ക് • പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു • ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം • പ്രേതങ്ങളെക്കുറിച്ചോ മന്ത്രവാദികളെക്കുറിച്ചോ ഭയപ്പെടുത്തുന്ന ഒരു രാത്രി

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്. ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്. ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്. ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പത്താം വാർഷികാഘോഷ പരിപാടി 2026 ഒക്ടോബർ 31-ാം തീയതി വൈകീട്ട് 6.30 മണിക്ക് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വെച്ച് നടക്കും.

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്. ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ
പി പി ചെറിയാൻ

കൊച്ചി: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ (CCRC) പത്താം വാർഷികത്തിലേക്ക് കടക്കുന്നു.

2016 നവംബർ 1-ന് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം, കാൻസർ ചികിത്സ, രോഗനിർണയം, ഗവേഷണം, രോഗീപരിചരണം എന്നീ മേഖലകളിൽ സമഗ്രമായ സേവനങ്ങളാണ് ഉറപ്പാക്കുന്നത്.

പത്താം വാർഷികാഘോഷ പരിപാടി 2026 ഒക്ടോബർ 31-ാം തീയതി വൈകീട്ട് 6.30 മണിക്ക് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വെച്ച് നടക്കും. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ മുഖ്യതിഥിയായി പങ്കെടുക്കും.ഡാലസിൽ നിന്നുള്ള പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധൻ ഡോ എം വി പിള്ള മുഖ്യ പ്രഭാഷണം നടത്തും

കഴിഞ്ഞ പത്ത വർഷത്തെ പ്രവർത്തനങ്ങൾ സ്മരിക്കുന്നതിനും ഭാവിയിലെ ലക്ഷ്യങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനുമാണ് ഈ വാർഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സി.സി.ആർ.സി ഡയറക്ടർ ഡോ. പി. ജി. ബാലഗോപാൽ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!