ബ്രേക്കിംഗ് ന്യൂസ്
• യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു. • യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം • ഇസ്രായേൽ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി നെതന്യാഹു മുന്നിൽ; ഏഴാം ഊഴത്തിലേക്ക് • പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു • ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം • പ്രേതങ്ങളെക്കുറിച്ചോ മന്ത്രവാദികളെക്കുറിച്ചോ ഭയപ്പെടുത്തുന്ന ഒരു രാത്രി

യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം

യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം
യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
തലസ്ഥാനമായ അമ്മാനില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കരാക്കിലെ ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്.

യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം

അമ്മാന്‍: വെള്ളിയാഴ്ച യോര്‍ദ്ദാനിലെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ നടന്ന ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ തോക്കുധാരികള്‍ നടത്തിയ വെടിവെയ്പില്‍ 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തലസ്ഥാനമായ അമ്മാനില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കരാക്കിലെ ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്.

ശവസംസ്ക്കാരം ആരംഭിച്ച് 15 മിനിറ്റുകരള്‍ക്ക് ശേഷം ആയുധ ധാരികളായ 3 പേര്‍ ചര്‍ച്ചിനു നേരെ വെടിവെയ്ക്കുകയും ആളുകള്‍ നിലവിളിച്ചുകൊണ്ട് ഓടാന്‍ തുടങ്ങിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

കാരക് ഒരു ന്യൂനപക്ഷ ക്രിസ്ത്യന്‍ ജനസംഖ്യയുടെ ആസ്ഥാനമാണ്. പ്രതികളാരെന്ന് കണ്ടെത്തിയിട്ടില്ല.

സംഭവത്തില്‍ യോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ പ്രതികരിച്ചു. ഏറ്റവും കഠിനമായ ശിക്ഷകളോടെ പ്രതികളെ നേരിടും.

രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് തന്റെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് സൌഖ്യം ആശംസിക്കുകയും ചെയ്തു. സംഭവത്തില്‍ സുരക്ഷാ യോഗത്തില്‍ യോര്‍ദ്ദാന്‍ പ്രധാനമന്ത്രിയും ശക്തമായി അപലപിച്ചു.

ഭീകരവാദ പ്രത്യശാസ്ത്രത്തിന്റെയും അന്ധമായ തീവ്രവാദത്തിന്റെയും ഫലമാണിത്. ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍ പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!