ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ

ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
29 ഞായർ രാവിലെ 8 മണി മുതൽ തിരുവത്താഴ ശുശ്രൂഷയ്ക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ് കുട്ടി നേതൃത്വം നൽകും.

ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്റർ 26-ാമത് കൺവെൻഷൻ നവം. 25 ബുധൻ മുതൽ 29 ഞായർ വരെ കൊട്ടാരക്കര ഐപിസി ബേർശേബ ഗ്രൗണ്ടിൽ നടക്കും.

കൺവെൻഷൻ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

ജനറൽ കൺവീനർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ്കുട്ടി, ജോയിന്റ് കൺവീനർമാർ പാസ്റ്റർ ഡാനിയൽ ജോർജ് , പാസ്റ്റർ ഷിബു ജോർജ്,

ജനറൽ കോഡിനേറ്റർ പാസ്റ്റർ തോമസ് മാത്യു, പ്രയർ കൺവീനർ പാസ്റ്റർ രാജു ലൂക്കോസ്, പബ്ലിസിറ്റി കൺവീനർ മാത്യൂ സാം,

മീഡിയ കൺവീനർ ഡെന്നി മാത്യു, ഫിനാൻസ് ഡി. അലക്സാണ്ടർ, ക്വയർ കൺവീനർ കൊച്ചുമോൻ കൊട്ടാരക്കര, സോങ് ബുക്ക് പബ്ലിഷർ പാസ്റ്റർ ബ്ലെസ്സൻ ഡാനിയേൽ, ലോക്കൽ അറേഞ്ച്മെന്റ് പാസ്റ്റർ ജോസ് മാത്യു,

പന്തൽ സാംസൺ പാളക്കോണം, ലൈറ്റ് ആൻഡ് സൗണ്ട് പാസ്റ്റർ വിൽസൻ പി. ഏബ്രഹാം, ഫുഡ് കൺവീനർ ജോയിക്കുട്ടി പുത്തൂർ, വിജിലൻസ് കെ.വി. അലക്സ്, ട്രാൻസ്പോർട്ടേഷൻ കെ.പി. തോമസ് എന്നിവരെ കൂടാതെ സബ്കൺവീനർമാരും പ്രവർത്തിച്ചുവരുന്നു.

സെന്റർ മിനിസ്റ്റർ പാസ്റ്റർഏ.ഒ. തോമസ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, പാസ്റ്റർ പിസി ചെറിയാൻ റാന്നി, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ എബി എബ്രഹാം എന്നിവർ പ്രസംഗിക്കും.

29 ഞായർ രാവിലെ 8 മണി മുതൽ തിരുവത്താഴ ശുശ്രൂഷയ്ക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ് കുട്ടി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സംയുക്ത ആരാധനയിലും സമാപന സമ്മേളനത്തിലും പാസ്റ്റർ കെ.ജെ.തോമസ് കുമളി സമാപന സന്ദേശം നൽകും.

.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!