പിവൈപിഎ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 'തുടക്കം' ഒക്ടോ. 30 ഇന്ന്

പിവൈപിഎ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 'തുടക്കം' ഒക്ടോ. 30 ഇന്ന്
പിവൈപിഎ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 'തുടക്കം' ഒക്ടോ. 30 ഇന്ന്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

പിവൈപിഎ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 'തുടക്കം' ഒക്ടോ. 30 ഇന്ന്

ഇടുക്കി: പിവൈപിഎ ഇടുക്കി മേഖല 2026-2029 കാലയളവിലെ പ്രവർത്തന ഉദ്ഘാടനം 'തുടക്കം' എന്ന പേരിൽ ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ മൂന്നാർ സിനി ആർസി ചർച്ച് കോൺഫറൻസ് ഹാളിൽ നടക്കും.

പിവൈപിഎ കേരള സ്റ്റേറ്റ് പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സി.പി. തോമസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

പാസ്റ്റർമാരായ ജി. പോൾരാജ്, കെ.കെ. ജോർജ്, എബ്രഹാം ഫിലിപ്പോസ്, ജോയ് പെരുമ്പാവൂർ, വി.യു. വർഗീസ് എന്നിവർ സംസാരിക്കും.

സംസ്ഥാന ഭാരവാഹികളായ സന്ദീപ് വിളമ്പുകണ്ടം, ഇവാ. ജോൺലി ജോഷി, ലിജോ സാമുവൽ, മാത്യു കെ. വർഗീസ്, ബേസിൽ ബേബി, ആശിഷ് വർഗീസ്, ഫിന്നി മാത്യു തുടങ്ങിയവരും പങ്കെടുക്കും.

പ്രസിഡന്റ് ഇവാ. ജോൺലി ജോഷി, വൈസ് പ്രസിഡന്റ് ഇവാ. അക്സൺ ജോൺ തോമസ്, സെക്രട്ടറി സുമേഷ് മണി, ജോയിന്റ് സെക്രട്ടറി ഫിബിൻ ബെന്നി, ട്രഷറർ ജിജോ സി.ബി, പബ്ലിസിറ്റി കൺവീനർ ഗായസ് സേവ്യർ എന്നിവർ നേതൃത്വം നൽകും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!