പാസ്റ്റർ ജോൺ ഫിലിപ്പ് (60) കർത്തൃസന്നിധിയിൽ
പിറവം: ഐപിസി പിറവം സെൻ്ററിനു കീഴിലുള്ള മോറിയ വെട്ടിയ്ക്കൽ സഭാംഗവും മുൻ കക്കാട് സഭാ ശുശ്രൂഷകനുമായിരുന്ന തുരുത്തിക്കര (എറണാകുളം) വട്ടത്ത് പാളത്തിൽ പാസ്റ്റർ ജോൺ ഫിലിപ്പ് നിര്യാതനായി.
സംസ്കാരം : നവം. 2(നാളെ )തിങ്കളാഴ്ച രാവിലെ
7 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം
11.30ന് പുത്തൻകുരിശ് സെമിത്തേരിയിൽ.
സംസ്കാര ശുശ്രൂഷകൾ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിക്കും.
ഭാര്യ: എലിസബേത്ത് ജോൺ , ബെഥേൽ കൊച്ചു പുത്തൻപുരയിൽ
മകൾ: ജോയ്സ് ഫിലിപ്പ്.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവർക്കായി പ്രാർത്ഥിക്കാം
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.