പ്രവാസികളും വിദേശത്ത് ജോലി ചെയ്യുന്നവരും സൂക്ഷിക്കുക: അബുദാബി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

പ്രവാസികളും വിദേശത്ത് ജോലി ചെയ്യുന്നവരും സൂക്ഷിക്കുക:  അബുദാബി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
പ്രവാസികളും വിദേശത്ത് ജോലി ചെയ്യുന്നവരും സൂക്ഷിക്കുക: അബുദാബി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യയ്ക്ക് പുറത്തുനിന്നു പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ സേവനം തേടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

പ്രവാസികളും വിദേശത്ത് ജോലി ചെയ്യുന്നവരും സൂക്ഷിക്കുക: അബുദാബി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: എമിഗ്രേഷന്‍ ഏജന്‍സികളുടെ തട്ടിപ്പുകള്‍ക്കെതിരെ പ്രവാസികളും വിദേശത്തേക്ക് തൊഴില്‍ താമസ വിസകള്‍ക്കായി അപേക്ഷിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസര്‍ അറിയിച്ചു.

യു.എ.ഇ ഉള്‍പ്പെടെ ഇന്ത്യയ്ക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പണം നല്‍കി മറ്റ് രാജ്യങ്ങളിലേക്ക് തൊഴില്‍, താമസ വിസകള്‍ വാഗ്ദാനം ചെയ്യുന്നതായും പണം കൈപ്പറ്റിയശേഷം സേവനമോ നല്‍കിയ തുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നുവെന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

ഇന്ത്യയ്ക്ക് പുറത്തുനിന്നു പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ സേവനം തേടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ഏജന്റമാരെയോ ഇടനിലക്കാരെയോ ആശ്രയിക്കാതെ കഴിവതും രാജ്യത്തിന്റെ ഔദ്യോഗിക സര്‍ക്കാര്‍ എംബസി വെബ്സൈറ്റുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!