ചാറ്റ് ജിപിടിയോട് ചോദിച്ച് മരുന്നിന്റെ ഡോസേജ് കുറച്ചു; എഞ്ചിനിയര്‍ മരിച്ചു

ചാറ്റ് ജിപിടിയോട് ചോദിച്ച് മരുന്നിന്റെ ഡോസേജ് കുറച്ചു; എഞ്ചിനിയര്‍ മരിച്ചു
ചാറ്റ് ജിപിടിയോട് ചോദിച്ച് മരുന്നിന്റെ ഡോസേജ് കുറച്ചു; എഞ്ചിനിയര്‍ മരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കൃത്യമായ പരിശോധനയോ ഡോക്ടറുടെ നിര്‍ദ്ദശമോ ഇല്ലാതെ മരുന്നിന്റെ അളവ് കുറയ്ക്കാന്‍ ചാറ്റ് ജിപിടി സഹായിച്ചതാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച്

ചാറ്റ് ജിപിടിയോട് ചോദിച്ച് മരുന്നിന്റെ ഡോസേജ് കുറച്ചു; എഞ്ചിനിയര്‍ മരിച്ചു

സിയാറ്റില്‍: മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി എഐ ചാറ്റ്ബോട്ടുകരളെ ആശ്രയിച്ചാലുള്ള ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ച് സമൂഹം മനസ്സിലാക്കാനുള്ള വകതിരിവ് ഒരു സേഫ്റ്റ്വെയര്‍ എഞ്ചിനിയറുടെ മരണം നമ്മെ പഠിപ്പിക്കുന്നു.

അല്‍ഷിമേഴ്സും അപസ്മാരവും തടയാനുള്ള മരുന്നുകള്‍ കഴിച്ചുവരുന്ന ബൊവെല്‍ വാന്‍ (31) എന്ന യുവതിയാണ് 2026 ഫെബ്രുവരിയില്‍ മരണപ്പെട്ടത്.

കൃത്യമായ പരിശോധനയോ ഡോക്ടറുടെ നിര്‍ദ്ദശമോ ഇല്ലാതെ മരുന്നിന്റെ അളവ് കുറയ്ക്കാന്‍ ചാറ്റ് ജിപിടി സഹായിച്ചതാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനെതിരെ കേസ് ഫയല്‍ ചെയ്തത്.

അപസ്മാരത്തിനു നല്‍കിയിരുന്ന ലാമാട്രിജിന്‍ എന്ന മരുന്നിന്റെ അളവ് 400 മില്ലിഗ്രാമില്‍നിന്ന് പൂജ്യത്തിലേക്ക് എത്തിക്കാന്‍ 25 ദിവസത്തെ ഷെഡ്യൂള്‍ ചാറ്റ് ബോട്ട് തയ്യാറാക്കി നല്‍കിയെന്നാണ് ഒക്ടോബര്‍ 27-ന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഈ വിവരം ഡോക്ടര്‍മാരില്‍നിന്നും മറച്ചുവെയ്ക്കാന്‍ ചാറ്റ് ബോട്ട് ഉപദേശിച്ചതായും മരുന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണെന്ന് പറഞ്ഞ് വാനെ തെറ്റിധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!