ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു.

ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു.
ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബേബിയും മക്കളും ജർമ്മനിയിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു.

റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലിയുടെ മെമ്പറുമായ
ശ്രീ ബേബി മൂലൻ (45 വയസ്സ്) റോഡ് ക്രോസ് ചെയ്യുമ്പോൾ അതി വേഗത്തിൽ വന്ന വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിരിക്കെ മരണമടഞ്ഞു.

നവംബർ 1 ഞാറാഴ്ച്ച രാത്രിയാണ് അപകടം സംഭവിച്ചത്.

നേരത്തെ ഇറ്റലിയിൽ നഴ്‌സായ ജോലി ചെയ്ത് വന്ന ഭാര്യ ഭാവ്യ ബേബി ഇപ്പോൾ ജർമ്മനിയിലാണ്. മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.

ബേബിയും മക്കളും ജർമ്മനിയിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബേബിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള സാൻ കാമില്ലോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

രണ്ട് ദിവസം കോമയിൽ കിടന്ന ബേബിയെ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!