ഐ. പി. സി. മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം നവംബർ 28ന് കോഴിക്കോട്ട്

ഐ. പി. സി. മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം നവംബർ 28ന് കോഴിക്കോട്ട്
ഐ. പി. സി. മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം നവംബർ 28ന് കോഴിക്കോട്ട്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഈ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും സഹോദരിമാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഐ. പി. സി. മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം നവംബർ 28ന് കോഴിക്കോട്ട്

കോഴിക്കോട്: ഐപിസി മലബാർ മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം നവം.

28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കോഴിക്കോട് ഐ. പി. സി. ഫിലാദൽഫിയ ടൗൺ ചർച്ചിൽ നടക്കും.

ഈ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും സഹോദരിമാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: കുഞ്ഞുമോൾ ബാബു (മേഖല പ്രസിഡന്റ്): 9037484993, ഡോ. അനിത ബേബി (മേഖല സെക്രട്ടറി): 9495711023, സാലി മാത്യു (മേഖല ട്രഷറർ): 9745624581

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!