കുറിച്ചി പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) കർതൃസന്നിധിയിൽ

കുറിച്ചി പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) കർതൃസന്നിധിയിൽ
കുറിച്ചി പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) കർതൃസന്നിധിയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
09 ന് തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെയും തുടർന്ന് 10:00 മണി മുതൽ

കുറിച്ചി പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) കർതൃസന്നിധിയിൽ

കുറിച്ചി : ഐപിസി ബെഥേൽ കുറിച്ചി സഭാംഗം പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) കർത്താവിൽ നിദ്രപ്രാപിച്ചു.

ഭൗതികശരീരം 09 ന് തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെയും തുടർന്ന് 10:00 മണി മുതൽ,

ഐ.പി.സി ബെഥേൽ കുറിച്ചി സഭാഹാളിലെയും ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1:00 മണിക്ക് ഐ.പി.സി ബെഥേൽ കുറിച്ചി സഭയുടെ മന്ദിരം കവലയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!