മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും

മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും
മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
എം.സി.സി. സിംഗേഴ്‌സ് പട്ടാഴി ഗാനശുശ്രൂഷ നിർവ്വഹിക്കുന്ന യോഗങ്ങളിൽ ഇവാഞ്ചലിസ്റ്റ് ജെയ്‌സൺ കടമ്പനാട് ആരാധനയ്ക്ക് നേതൃത്വം നൽകും.

മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും

പട്ടാഴി: മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നവംബർ 18, 19 തീയതികളിൽ വൈകിട്ട് 6 മണി മുതൽ രാത്രി 9:30 വരെ പട്ടാഴി ആറാട്ടുപുഴ പുളിക്കുന്നിൽവീട് ജോർജ്ജുകുട്ടിയുടെ ഭവനാങ്കണത്തിലാണ് യോഗങ്ങൾ നടക്കുന്നത്.

​യോഗത്തിന്റെ ഉദ്ഘാടനം എം.സി.സി. ശുശ്രൂഷകൻ റവ. എൽദോ എൻ. എം. നിർവ്വഹിക്കും. കൺവെൻഷൻ ദിവസങ്ങളിൽ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ അനീഷ് തോമസ് റാന്നി എന്നിവർ ദൈവവചന പ്രഘോഷണം നടത്തും.

​എം.സി.സി. സിംഗേഴ്‌സ് പട്ടാഴി ഗാനശുശ്രൂഷ നിർവ്വഹിക്കുന്ന യോഗങ്ങളിൽ ഇവാഞ്ചലിസ്റ്റ് ജെയ്‌സൺ കടമ്പനാട് ആരാധനയ്ക്ക് നേതൃത്വം നൽകും.

​കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:​റവ. എൽദോ എൻ. എം.: 9744739090​ബ്രദർ ഡി. ജോർജ്ജുകുട്ടി: 7559901503

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!