അജ്ഞാത കോളുകള്‍ക്ക് തിരശ്ശീല, നവംബര്‍ 1 മുതല്‍ കോളര്‍ ഐഡി
അജ്ഞാത നമ്പരുകളില്‍ വരുന്ന കോളുകള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടായി തീരുന്നതിനാല്‍ ഇത്തരം കോളുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍.
നവംബര്‍ 1 മുതല്‍ മൊബൈള്‍ ഫോണുകളിലേക്ക് വിളിക്കുന്നവരുടെ നമ്പരിനൊപ്പെ അവരുടെ പേരുകൂടി പ്രദര്‍ശിപ്പിക്കുന്നതിനുള്ള സജ്ജീകരണം കോളിംഗ് നെയിം പ്രസന്റേഷന്‍ (സിഎന്‍പി) ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
4 ജി, 5 ജി യോടുകൂടിയ പുതിയ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയിലെല്ലാം ഡീഫോള്‍ട്ട് ആയി എന്‍എപി ആക്ടീവേറ്റാകും.
2ജി, 3ജി നെറ്റ് വര്‍ക്കുകള്‍ പൊതു ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയില്‍ ഈ സജ്ജീകരണം നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.