അടൂർ കാനാവിൽ കെ.പി. ഡേവിഡ് (67) നിദ്ര പ്രാപിച്ചു

അടൂർ കാനാവിൽ കെ.പി. ഡേവിഡ് (67) നിദ്ര പ്രാപിച്ചു
അടൂർ കാനാവിൽ കെ.പി. ഡേവിഡ് (67) നിദ്ര പ്രാപിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ശവസംസ്കാരം 14 ശനിയാഴ്ച രാവിലെ 9 മണിക്ക് അടൂർ അസംബ്ലി ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

അടൂർ കാനാവിൽ കെ.പി. ഡേവിഡ് (67) നിദ്ര പ്രാപിച്ചു

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കാനാവിൽ കെ.പി. ഡേവിഡ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു .

ശവസംസ്കാരം 14 ശനിയാഴ്ച രാവിലെ 9 മണിക്ക് അടൂർ അസംബ്ലി ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

ഭാര്യ : കുഞ്ഞുമോൾ പറക്കോട് വാഴവിളയിൽ കുടുംബാംഗമാണ് .

മക്കൾ : ഡാനി ( അസോസിയേറ്റ് പാസ്റ്റർ , കൽവറി അസംബ്ലി അറ്റ്ലാന്റാ ), ഷാനി. മരുമക്കൾ : സാറാ ഡാനി , ജസ്റ്റിൻ മാത്യു . കൊച്ചുമക്കൾ : ഹദസ്സ ഡാനി , എസലിൻ , എഡലിൻ (എല്ലാവരും യു എസ് എ )

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!