തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ 'യേശു മേശകള്‍ മറിച്ചിട്ടതിനോട്' താരതമ്യം ചെയ്ത് ജെയിംസ് തലോറിക്കോ

തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ 'യേശു മേശകള്‍ മറിച്ചിട്ടതിനോട്' താരതമ്യം ചെയ്ത് ജെയിംസ് തലോറിക്കോ
തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ 'യേശു മേശകള്‍ മറിച്ചിട്ടതിനോട്' താരതമ്യം ചെയ്ത് ജെയിംസ് തലോറിക്കോ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഈ മത്സരങ്ങളില്‍ നമ്മള്‍ നമ്മുടെ സ്വന്തം ഗോലിയാത്തുകളെയാണ് നേരിട്ടത്. ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍, ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍.

തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ 'യേശു മേശകള്‍ മറിച്ചിട്ടതിനോട്' താരതമ്യം ചെയ്ത് ജെയിംസ് തലോറിക്കോ

യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് ടെക്സാസ് സംസ്ഥാന പ്രതിനിധി ജെയിംസ് തലോറിക്കോ തന്റെ വിജയം യേശു യെരുശലേം ദൈവാലയത്തില്‍ വാണിജ്യക്കാരുടെ മേശകള്‍ മറിച്ചിട്ടതിനോട് താരതമ്യം ചെയ്തു.

നവംബര്‍ 3-ന് നടന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 40 വര്‍ഷമായി റിപ്പബ്ളിക്കന്‍ കോട്ടയായിരുന്ന ഒരു സംസ്ഥാനത്ത് റിപ്പബ്ളിക്കന്‍ അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണിനെ പരാജയപ്പെടുത്തിയത് ലോക ശ്രദ്ധ നേടി.

പ്രസ്ബിറ്റിരിയന്‍ ചര്‍ച്ച് സെമിനാരി വിദ്യാര്‍ത്ഥിയായ 37 കാരനായ തലാറിക്കോ ഓസ്റ്റിനിലെ തന്റെ വിജയ പ്രസംഗം അമേരിക്കയിലെ തിരഞ്ഞെടുപ്പു ഫലം ഏറ്റവും ശക്തരായ ചില വ്യക്തികള്‍ക്കെതിരായ പോരാട്ടമായി ചിത്രീകരിച്ചു.

ഈ മത്സരങ്ങളില്‍ നമ്മള്‍ നമ്മുടെ സ്വന്തം ഗോലിയാത്തുകളെയാണ് നേരിട്ടത്. ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍, ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍. ഇന്ന് നമ്മള്‍ ഗോലിയാത്തിനെ പരാജയപ്പെടുത്തി.

(തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കാന്‍ കോടി കണക്കിനു ഡോളര്‍ ചിലവഴിച്ച ഇലോണ്‍ മസ്ക്കിനെ ഉദ്ദേശിച്ചാണ് പരാമര്‍ശം) തുടര്‍ന്ന് തലാറിക്കോ,

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മുകളിലുള്ള ആളുകള്‍ തന്റെ അയല്‍ക്കാരെ വേദനിപ്പിച്ചപ്പോള്‍ ആ നഗ്ന പാദ ഗുരു ഒരു ഭൂമിയില്‍ താമസിച്ച് പ്രാര്‍ത്ഥിച്ചല്ലോ,

അദ്ദേഹം അധികാരത്തിന്റെ ഇടയിലേക്ക് നടന്നു, അനീതിയുടെ മേശകള്‍ മറിച്ചിട്ടു തലാറിക്കോ പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!