യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്

യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്
യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ബെന്നി ജോഷ്വ (ചെന്നൈ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), പാസ്റ്റർ സുജിത് എം. സുനിൽ (ജയ്പൂർ) എന്നിവർ സംഗീത-ആരാധനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്

ഷാർജ: SPARK-ന്റെ യുഎഇ ലോഞ്ചിനോടനുബന്ധിച്ച് SPARKSTORM UAE സംഗീത-ആരാധനാ സംഗമം നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജ വൊർഷിപ്പ് സെന്ററിൽ നടക്കും.

പാസ്റ്റർ ബെന്നി ജോഷ്വ (ചെന്നൈ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), പാസ്റ്റർ സുജിത് എം. സുനിൽ (ജയ്പൂർ) എന്നിവർ സംഗീത-ആരാധനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പ്രായഭേദമന്യേയും സഭാ-സംഘടനാ വ്യത്യാസങ്ങളില്ലാതെയും ഏവർക്കും പ്രവേശനം. എല്ലാ സഭകളിലെയും വിശ്വാസികളെയും സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

* പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ: 050 845 9417
* റിനു റോയ്: 052 161 6675
* ഡെന്നി മാത്യു: 050 293 4007
* ജെറിൻ തോമസ്: 055 358 7558

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!