മറിയാമ്മ ജോൺ (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മറിയാമ്മ ജോൺ (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മറിയാമ്മ ജോൺ (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സംസ്കാരം മാവേലിക്കര ഐപിസി ശാലേം സഭാ സെമിത്തേരിയിൽ പിന്നീട്.

മറിയാമ്മ ജോൺ (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാവേലിക്കര: ഐസിപിഎഫ് മുൻ ട്രഷററുമായ ഡോ. ജെ.വർഗ്ഗീസിൻ്റെ (ജോസ് മാവേലിക്കര) മാതാവും

ദോഹ ഐപിസി ശാലേം സഭാ മുൻ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ പി.എം ജോണിന്റെ ഭാര്യയുമായ മറിയാമ്മ ജോൺ (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം മാവേലിക്കര ഐപിസി ശാലേം സഭാ സെമിത്തേരിയിൽ പിന്നീട്.

മറ്റുമക്കൾ: ബെന്നി ജോൺ (ഡാളസ്), ജെസി. മരുമക്കൾ: ആലീസ് , ആനി, രാജു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!