ടെക്സ്സിലേക്ക് തണുത്ത കാറ്റ് , വെള്ളിയാഴ്ച താപനില 30 ഡിഗ്രിയിലേക്ക് (ഫാരൻഹീറ്റ്) താഴുമെന്ന് റിപ്പോർട്ട്.
പി പി ചെറിയാൻ
ഡാളസ് "വെള്ളിയാഴ്ചയോടെ വടക്കൻ തെക്സാസിലെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ലമാർ, ഫാനിൻ, ഡെൽറ്റ, ഹോപ്കിൻസ് കൗണ്ടികളിൽ താപനില 30 ഡിഗ്രി വരെ കുറയും.
വടക്കൻ തെക്സാസിൽ പകൽ സമയത്തെ താപനില 60 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാൻ പ്രയാസമായിരിക്കും.
അതേസമയം, സെൻട്രൽ തെക്സാസിലും ബ്രാസോസ് വാലിയിലും 70 ഡിഗ്രി വരെ ചൂട് ലഭിച്ചേക്കാം.
ഞായറാഴ്ച വടക്കൻ, സെൻട്രൽ തെക്സാസ് എന്നിവിടങ്ങളിൽ 70% മുതൽ 90% വരെ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ തെക്സാസിൽ അതിശക്തമായ മഴയ്ക്കും സാധ്യത കൽപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.