റീഗൽ ജോയിസ് തേറയിൽ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

റീഗൽ ജോയിസ് തേറയിൽ (61)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
റീഗൽ ജോയിസ് തേറയിൽ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ക്രൈസ്‌തവ എഴുത്തുകാരനും ഗ്രന്ഥകാരനും ആയ സുവി:ജോർജ്ജ് തേറയലിന്റെ(കോഴിക്കോട്)യും പരേതയായ മേഴ്സി ബിയാട്രിസിൻ്റെയും മകളാണ്.

റീഗൽ ജോയിസ് തേറയിൽ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചുള്ളിക്കര (കാസറഗോഡ്): പയനിയർ മിഷണറി ചർച്ച് ചുള്ളിക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ.എം.എ റോയിയുടെ സഹധർമ്മിണി റീഗൽ ജോയിസ് തേറയിൽ(61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ക്രൈസ്‌തവ എഴുത്തുകാരനും ഗ്രന്ഥകാരനും ആയ സുവി:ജോർജ്ജ് തേറയലിന്റെ(കോഴിക്കോട്)യും പരേതയായ മേഴ്സി ബിയാട്രിസിൻ്റെയും മകളാണ്.

സംസ്കാരം 23നു തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് ചുള്ളിക്കര വ്യാപാര ഭവനിൽ വെച്ചു നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 മണിക് പടുപ്പു പയനിയർ മിഷനറി ചർച്ചു സെമിത്തേരിയിൽ.

മകൻ: സ്റ്റാൻലി റോയി ജോൺസ് (ബാംഗ്ലൂർ) മരുമകൾ: ഡോ. എസേർ ഹന്ന ബി.

സഹോദരൻ: റെജിനോൾഡ് ജെയ്‌സൺ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!