മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍

മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍
മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ടാലന്റ് അസ്സസ്മെന്റ് സ്ഥാപനമായ എസ്എച്ച്എല്ലിന്റെ സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. യു.എസിലെ അഞ്ചി ജീവനക്കാരില്‍ ഒരാള്‍ ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നു.

മനുഷ്യന്റെ വില മനസ്സിലായി; എഐ കടന്നു കയറ്റത്തില്‍ പിരിച്ചു വിട്ടവരെ തിരിച്ചു വിളിച്ച് കമ്പനികള്‍

ന്യുയോര്‍ക്ക്: എഐ (നിര്‍മ്മിത ബുദ്ധി) കടന്നു കയറ്റത്തില്‍ പിരിച്ചുവിട്ട ജീവനക്കാരെ കമ്പനികള്‍ തിരികെ വിളിക്കാന്‍ തുടങ്ങിയതായി സര്‍വ്വേ.

ടാലന്റ് അസ്സസ്മെന്റ് സ്ഥാപനമായ എസ്എച്ച്എല്ലിന്റെ സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. യു.എസിലെ അഞ്ചി ജീവനക്കാരില്‍ ഒരാള്‍ ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നു.

യു.എസിലും യു.കെ.യിലുമടക്കം ഈ ട്രെന്‍ഡ് വ്യാപകമാകുന്നുവെന്നാണ് കണ്ടെത്തല്‍. എഐ റീസൌണ്ടിംഗ് എന്നാണ്‍ ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്.

ഒരു കമ്പനി തങ്ങളുടെ ജീവനക്കാരുടെ കഴിവ് ശരിയായി വിലയിരുത്താതെ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുമ്പോഴാണ് എഐ റീസൌണ്ടിംഗ് സംഭവിക്കുന്നതെന്നാണ് വിലയിരുത്തല്‍.

മനുഷ്യരായ ജീവനക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം എഐയ്ക്ക് കഴിയില്ലെന്ന് കമ്പനികള്‍ മനസ്സിലാക്കിത്തുടങ്ങിയെന്നും അതില്‍ പാഠം ഉള്‍ക്കൊണ്ടാണ് ജീവനക്കാരെ തിരികെ വിളിക്കുന്നതിനെ സൂചിപ്പിക്കുന്നതെന്നും സര്‍വ്വേ പറയുന്നു.

എഐ പ്രതീക്ഷിക്കുന്ന ഫലം നല്‍കില്ല. ഇതോടെ സ്ഥാപനങ്ങള്‍ തങ്ങള്‍ ഒഴിവാക്കിയ വിദഗ്ദ്ധരെ വളരെ ഉയര്‍ന്ന ചിലവില്‍ തിരികെ എത്തിക്കേണ്ടതായി വരുന്നു.

എസ്എച്ച്എല്ലിന്റെ പ്രൊഡക്ട് ആന്‍ഡ് ഡിസൈന്‍ ഗ്ളോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ലൂസി ബ്യൂമോണ്ട് പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!