കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ

കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ
കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
“സ്ത്രീ ഒരു ഉത്തമ സഹായി കുടുംബത്തിലും, സഭയിലും, ശുശ്രൂഷയിലും..” എന്ന വിഷയത്തെ ആസ്പദമാക്കി മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ പി ദേവസ്യ ബൈബിൾ ക്ലാസ്സ് നടത്തും,

കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ

പാള്ളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം നവംബർ 14 ന് ശനിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ നടക്കും.

സംസ്ഥാന വനിത അധ്യക്ഷ മിസ്സസ് ജൂലിമോൾ ജോമോൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മിസ്സിസ് സിസിലി ജോസ് അധ്യക്ഷത വഹിക്കും.

ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് മുഖ്യ അതിഥി ആയിരിക്കും.

“സ്ത്രീ ഒരു ഉത്തമ സഹായി കുടുംബത്തിലും, സഭയിലും, ശുശ്രൂഷയിലും..” എന്ന വിഷയത്തെ ആസ്പദമാക്കി മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ പി ദേവസ്യ ബൈബിൾ ക്ലാസ്സ് നടത്തും,

സിസ്റ്റർ ഒമേഗ സുനിൽ, സിസ്റ്റർ കൊച്ചുമോൾ ലാലു എന്നിവർ ദൈവവചന പ്രഭാഷണങ്ങൾ നടത്തും.

എൽ.എ സ്റ്റേറ്റ് സെക്രട്ടറി മിസ്സിസ് ഷേർളി മാത്യു, ജോയിൻ സെക്രട്ടറി മിസ്സിസ് ഷേർളി ഫിലിപ്പ്, ട്രഷറർ മിസ്സിസ് ഡോളി ഏലിയാസ്, പ്രയർ കോഡിനേറ്റർ മിസ്സിസ് മേഴ്സി മോഹൻ, എന്നിവർ നേതൃത്വം നൽകും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!