വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17

വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17
വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ (വൈ എം സി എ) കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17

വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17

(തിങ്കൾ & ചൊവ്വ) തീയതികളിൽ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും

കുവൈറ്റ്‌ സിറ്റി : യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ (വൈ എം സി എ) കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17

(തിങ്കൾ & ചൊവ്വ) തീയതികളിൽ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ലൈറ്റ് ഹൗസ് ചർച്ച് ഹാളിൽ വച്ച് വൈകിട്ട് 6.30 മണി മുതൽ നടക്കും.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, തിരുവല്ല ഹെബ്രോൻ ചർച്ച് സീനിയർ സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ അനീഷ് കാവാലം ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷകനായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ്‌ (മാത്യൂസ് മാമ്മൻ, 66754096), ജനറൽ സെക്രട്ടറി (മനോജ്‌ പരിമാണം, 97542985), ട്രഷറർ (മാത്യു കോശി, 60907002), ജനറൽ കൻവീനർ (ഡോ. സണ്ണി ആൻഡ്രൂസ്, 65738090), കൺവെൻഷൻ കോർഡിനേറ്റർ (97465282), ഇന്റർനാഷണൽ പ്രയർ കോർഡിനേറ്റർ (സുനു ഈപ്പൻ)

കുവൈറ്റിലുള്ള എല്ലാ മലയാളി ക്രൈസ്തവ വിശ്വാസികളെയും ഈ കൺവെൻഷനിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവം നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു..

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!