യിസ്രായേല്‍ ലോക സമാധാനത്തിനു ഭീഷണിയാണെന്നു 78 ശതമാനം ബ്രിട്ടീഷുകാരും കരുതുന്നതായി സര്‍വ്വേ
ലണ്ടന്‍: നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു സര്‍വ്വേയില്‍ അഞ്ചില്‍ നാല് ബ്രിട്ടീഷുകാരും യിസ്രായേലിനെ ലോക സമാധാനത്തിന് ഗുരുതരമായ ഭീഷണിയായി കാണുന്നുവെന്ന് കണ്ടെത്തി.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 78 ശതമാനം പേരും ഇങ്ങനെയാമ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 10 ശതമാനമായി ഇത് വര്‍ദ്ധിച്ചു.
ലോക സമാധാനത്തിന് ഗുരുതരമായ ഭീഷണിയായി യു.എസിനെ കാണുന്നുവെന്നു പ്രതികരിച്ചവരുടെ എണ്ണം 74 തമാനം ആണ്. വെറും രണ്ട് വര്‍ഷം മുമ്പ് (2024) ഇതേ ചോദ്യത്തിന് 35 ശതമാനം പേരാണ് ഇതേ അഭിപ്രായം പറഞ്ഞത്.
ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കപ്പെടുന്ന രാജ്യം റഷ്യയാണ്.
(80 ശതമാനം) തുടര്‍ന്ന് യിസ്രായേല്‍. ഇറാന്‍ 75 ശതമാനം, യു.എസ്.എ, ഉത്തര കൊറിയ 66 ശതമാനം, ചൈന 62 ശതമാനം, സൌദി അറേബ്യ 34 ശതമാനം എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.