തിരുവല്ല പാറക്കാട്ട് ലാലമ്മ വർഗീസ് (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തിരുവല്ല: പാറക്കാട്ട് പി.കെ. വർഗീസിന്റെ (രാജു) ഭാര്യ ലാലമ്മ വർഗീസ് (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആലംതുരുത്തി തോട്ടത്തിലേത്ത് കുടുംബാംഗവും വളഞ്ഞവട്ടം ഐപിസി ബെഥേൽ സഭാംഗവുമാണ്. സംസ്കാരം നവം.19 ബുധനാഴ്ച നടക്കും.
മക്കൾ: റെക്സൻ വർഗീസ്. (യുഎസ്എ),
റെൻസി ജോമറ്റ്. (കാനഡ). മരുമക്കൾ: മോനിഷ റെക്‌സൻ. (യുഎസ്എ), ജോമറ്റ് വർഗീസ്. (കാനഡ).
കൊച്ചുമക്കൾ: ഡാനിയേൽ, ആഷർ, ജോഷ്വാ, ജെഫ്, ജിയ, ജസ്റ്റസ്.
സഹോദരങ്ങൾ: പരേതനായ എബ്രഹാം അലക്സാണ്ടർ (രാജു), പരേതനായ എബ്രഹാം വർഗീസ് (ജോയി), ആലീസ് ചാക്കോച്ചൻ, ഓമന മോനച്ചൻ, പാസ്റ്റർ എബ്രഹാം മാത്യൂസ് (മോൻസി), യു എസ് എ.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.