ചര്‍ച്ചില്‍ പോകുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ബൈബിള്‍ പരിജ്ഞാനത്തില്‍ പരാജയമെന്ന് സര്‍വ്വേ

ചര്‍ച്ചില്‍ പോകുന്നവരില്‍  മൂന്നില്‍ രണ്ട് ഭാഗവും ബൈബിള്‍ പരിജ്ഞാനത്തില്‍ പരാജയമെന്ന് സര്‍വ്വേ
ചര്‍ച്ചില്‍ പോകുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ബൈബിള്‍ പരിജ്ഞാനത്തില്‍ പരാജയമെന്ന് സര്‍വ്വേ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അമേരിക്കക്കാരില്‍ ചര്‍ച്ചില്‍ പോകുന്നവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ബൈബിളിനെക്കുറിച്ച് മോശം ഗ്രാഹ്യമാണുള്ളതെന്നും അവര്‍ ഒരു ബൈബിള്‍ സാക്ഷരതാ ക്വിസില്‍ പരാജയപ്പെട്ടുവെന്നും ലൈഫ് വേ റിസര്‍ച്ച് ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ചര്‍ച്ചില്‍ പോകുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ബൈബിള്‍ പരിജ്ഞാനത്തില്‍ പരാജയമെന്ന് സര്‍വ്വേ

അമേരിക്കക്കാരില്‍ ചര്‍ച്ചില്‍ പോകുന്നവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ബൈബിളിനെക്കുറിച്ച് മോശം ഗ്രാഹ്യമാണുള്ളതെന്നും അവര്‍ ഒരു ബൈബിള്‍ സാക്ഷരതാ ക്വിസില്‍ പരാജയപ്പെട്ടുവെന്നും ലൈഫ് വേ റിസര്‍ച്ച് ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് 12 മുതല്‍ 29 വരെ ലൈഫ് വേ 2,012 പേരില്‍ നടത്തിയ ഓണ്‍ ലൈന്‍ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

അവര്‍ പ്രോട്ടസ്റ്റന്റ്, നോണ്‍ ഡിനോമിനേഷന്‍, കത്തോലിക്കാ അല്ലെങ്കില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണെന്ന് തിരിച്ചറിയുകയും ഒരു സാധാരണ മാസത്തില്‍ ചര്‍ച്ചില്‍ പോവുകയും ചയ്യുന്നവരാണ്.

95 ശതമാനം കോണ്‍ഫിഡന്‍സ് ലെവലില്‍ പ്ളസ് അല്ലെങ്കില്‍ മൈനസ് 2.2 ശതമാനം മാര്‍ജിന്‍ ഉണ്ടായിരുന്നു.

ബൈബിളിലെ വ്യക്തികള്‍, ബൈബിള്‍ സംഭവങ്ങളുടെ ക്രമം, തിരുവെഴുത്തില്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങള്‍ എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലായി ഡസന്‍ കണക്കിനു ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചവര്‍ മറുപടി നല്‍കി.

ബൈബിള്‍ പരിജ്ഞാന ക്വിസ് പ്രതികളെ എ 90 അതിനു മുകളിലും, ബി 80-89 വരെ, സി 70-79 വരെ, ഡി 60-68 വരെ, എഫ് 60-ല്‍ താഴെ എന്നീ സ്കെയിലുകളില്‍ ഗ്രേഡുകള്‍ നല്‍കി.
ശരാശരി പ്രതികരിച്ചയാള്‍ 51 സ്കോര്‍ നേടി.

65 ശതമാനം പേര്‍ക്ക് എഫ്, 9 ശതമാനം എഡി, 9 ശതമാനം എസി, 8 ശതമാനം എബി, 9 ശതമാനം എഎ ന്നിങ്ങനെയാണ് സ്കോര്‍.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!