ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ മുഴുരാത്രി പ്രാർത്ഥന നവം.20ന് കായംകുളത്ത്
കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ.
ദൈവിക ഉണർവിനും ഭാരതത്തിന്റെ അനുഗ്രഹത്തിനും വേണ്ടി മധ്യസ്ഥ പ്രാർത്ഥന നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6,30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെ നടത്തപ്പെടുന്നു
പാസ്റ്റർ വർഗീസ് ബേബി( കായംകുളം) പ്രയർ ടീം നേതൃത്വം നൽകുന്നു പാസ്റ്റർ ബിനോയ് കൊല്ലം വചനം സംസാരിക്കുന്നു സംഗീത ആരാധനയ്ക്ക് Evg. ബിനു എബ്രഹാം നേതൃത്വം നൽകും
സെക്രട്ടറി പാസ്റ്റർ എം.കെ സ്കറിയ അറിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.