പാസ്റ്റർ മാത്യു ജോർജിൻ്റെ മാതാവ് സാറാമ്മ ജോർജ് (അമ്മിണി – 81) കർത്തൃസന്നിധിയിൽ

പാസ്റ്റർ മാത്യു ജോർജിൻ്റെ മാതാവ് സാറാമ്മ ജോർജ് (അമ്മിണി – 81) കർത്തൃസന്നിധിയിൽ
പാസ്റ്റർ മാത്യു ജോർജിൻ്റെ മാതാവ് സാറാമ്മ ജോർജ് (അമ്മിണി – 81) കർത്തൃസന്നിധിയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നടുവിലെമുറിയിൽ ഇമ്മാനുവേലിൽ പരേതനായ ഉമ്മൻ ജോർജിൻ്റെ ഭാര്യ സാറാമ്മ ജോർജ് (അമ്മിണി – 81) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

പാസ്റ്റർ മാത്യു ജോർജിൻ്റെ മാതാവ് സാറാമ്മ ജോർജ് (അമ്മിണി – 81) കർത്തൃസന്നിധിയിൽ

നിരണം: നടുവിലെമുറിയിൽ ഇമ്മാനുവേലിൽ പരേതനായ ഉമ്മൻ ജോർജിൻ്റെ ഭാര്യ സാറാമ്മ ജോർജ് (അമ്മിണി – 81) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്കാരം 17 ന് ചൊവ്വാഴ്ച്ച രാവിലെ 11 ന് നിരണം എംറ്റിഎൽപി സ്കൂളിന് സമീപമുള്ള ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം 3.30 ന് പാമലയിലുള്ള ബ്രദറൻ സെമിത്തെരിയിൽ.

കല്ലൂപ്പാറ പരിപ്പിൽ കുടുംബാംഗമാണ്.

മക്കൾ: സൂസമ്മ ജോസഫ്, പി.ജി.തോമസ്, ജേക്കബ് ജോർജ് (കോട്ടയം), പാസ്റ്റർ മാത്യു ജോർജ് (ഐപിസി ഇമ്മാനുവേൽ മേപ്രാൽ വെസ്റ്റ്, ഐപിസി സഭ സ്റ്റേറ്റ് കൗൺസിൽ അംഗം, ഹീലിങ്ങ് മെലഡീസ് ഡയറക്ടർ), ജോസഫ് ജോർജ് (കുവൈറ്റ്) അച്ചാമ്മ ജോർജ്.

മരുമക്കൾ: നിരണം മഠത്തോലിൽ എബ്രഹാം ജോസഫ്, നിരണം മണലേൽ തെക്കേൽ ആലീസ് തോമസ്, കല്ലിശേരി എബനേസറിൽ ലീന ജേക്കബ് (കോട്ടയം), നിരണം പരുത്തിക്കൽ മേഴ്സി മാത്യു, മേൽപ്പാടം മന്താറയിൽ സഞ്ചു ജോസഫ്, വേങ്ങൽ മുണ്ടകത്തിൽ മോൻസി ചാക്കോ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!