ഐപിസി നിലമേൽ സെന്റർ 12-ാമത് വാർഷിക കൺവൻഷൻ മടത്തറ കർമ്മേൽ ഗ്രൗണ്ടിൽ നടക്കും.
മടത്തറ: 12-ാമത് മടത്തറ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു
ഐപിസി നിലമേൽ സെന്റർ 12-ാമത് വാർഷിക കൺവൻഷൻ മടത്തറ കർമ്മേൽ ഗ്രൗണ്ടിൽ നടക്കും.
2027 ജനുവരി 13 ബുധൻ മുതൽ 17 ഞായർ വരെ നടക്കുന്ന കൺവൻഷൻ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജി തോമസ്കുട്ടി ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ കെ . ജെ . തോമസ് കുമിളി, ഫെയ്ത് ബ്ലെസ്സൺ, ജോൺസൺ തോമസ്, സുരേഷ് ബാബു കാട്ടാക്കട, ജോൺസൺ ഡാനിയേൽ, സുവി. ജോസ് കെ വർഗീസ് എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.
കനാൻ വോയിസ്, പത്തനാപുരം ഗാനശുശ്രൂഷ നിർവഹിക്കും. ശനിയാഴ്ച പുത്രികാ സംഘടനകളുടെ വാർഷികം നടക്കും. ഞായറാഴ്‌ച സംയുക്ത ആരാധനയോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.