റീജോയ്സ് സ്കോഡ്ലാൻഡ് നവംബർ 20 വെള്ളിയാഴ്ച

റീജോയ്സ് സ്കോഡ്ലാൻഡ് നവംബർ 20 വെള്ളിയാഴ്ച
റീജോയ്സ് സ്കോഡ്ലാൻഡ് നവംബർ 20 വെള്ളിയാഴ്ച
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ സുവിശേഷ സംഗീത പ്രോഗ്രാം നടക്കും, ഗ്ലാസ്കോയിലെ, Bergeddie G 69 7RR (Bergeddie റെയിൽവേ സ്റ്റേഷന് സമീപം) എന്ന വിലാസത്തിൽ ഉള്ള വേദിയിലാണ് അത്മീയ സംഗമം നടക്കുന്നത്,

റീജോയ്സ് സ്കോഡ്ലാൻഡ് നവംബർ 20 വെള്ളിയാഴ്ച

സ്കോഡ്ലാൻഡ്: ഗ്ലാസ്കോ ചർച്ച് ഓഫ് ഗോഡ് ,Lanarkshire Christian Fellowship Church ൻ്റെ അഭിമുഖ്യത്തിൽ റീജോയ്സ് സ്കോഡ്ലാൻഡ് 2026,

നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ സുവിശേഷ സംഗീത പ്രോഗ്രാം നടക്കും, ഗ്ലാസ്കോയിലെ, Bergeddie G 69 7RR (Bergeddie റെയിൽവേ സ്റ്റേഷന് സമീപം) എന്ന വിലാസത്തിൽ ഉള്ള വേദിയിലാണ് അത്മീയ സംഗമം നടക്കുന്നത്,

പ്രശസ്ത ഗായകൻ DR : Tom Philip Thomas നേതൃതത്തിൽ ഉള്ള ടീം ആരാധനയ്ക്ക് നല്കും. കൂടുതൽ വിവരങ്ങൾക്ക് Pr: വർഗീസ് തോമസ് :07723621528

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!