ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ: പ്രാർത്ഥനാ സംഗമവും സബ്കമ്മിറ്റി പൊതുയോഗവും നവം. 24-ന്

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ: പ്രാർത്ഥനാ സംഗമവും സബ്കമ്മിറ്റി പൊതുയോഗവും നവം. 24-ന്
ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ: പ്രാർത്ഥനാ സംഗമവും സബ്കമ്മിറ്റി പൊതുയോഗവും നവം. 24-ന്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പങ്കെടുക്കുന്ന ഈ യോഗത്തിൽ സബ്കമ്മിറ്റിയിൽ ഉൾപ്പെട്ട എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ: പ്രാർത്ഥനാ സംഗമവും സബ്കമ്മിറ്റി പൊതുയോഗവും നവം. 24-ന്

പെരുമ്പാവൂർ: ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന്റെ ഭാഗമായി പ്രാർത്ഥനാ സംഗമവും സബ്കമ്മിറ്റി പൊതുയോഗവും നവംബർ 24 ചൊവ്വാഴ്ച മണ്ണൂർ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും.

വൈകുന്നേരം 4 മുതൽ 6 വരെ പ്രാർത്ഥനാ സംഗമവും തുടർന്ന് സബ്കമ്മിറ്റി പൊതുയോഗവും ചേരും.

സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പങ്കെടുക്കുന്ന ഈ യോഗത്തിൽ സബ്കമ്മിറ്റിയിൽ ഉൾപ്പെട്ട എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

ഡിസംബർ 2 മുതൽ 6 വരെ പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലാണ് ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ നടക്കുന്നത്.

ഐപിസി സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്സൺ ജേക്കബ്, ബിനു വി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.

കൺവെൻഷൻ കൺവീനർ പാസ്റ്റർ എം എ തോമസ്,കോഡിനേറ്റർ ജോബി എബ്രഹാം, പബ്ലിസിറ്റി ചെയർമാൻ തമ്പി മുടവന്തിയിൽ,

പബ്ലിസിറ്റി കൺവീനർ രഞ്ചു മാത്യു, സ്റ്റേറ്റ് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ വർഗീസ് (പോലീസ് മത്തായി), കൺവൻഷൻ പ്രയർ കൺവീനർ പാസ്റ്റർ വത്സൻ പീറ്റർ നേതൃത്വം നൽകും. തുടങ്ങിയവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9495336040

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!