പി.വെ.പി.എ പത്തനാപുരം സെൻറ്റർ നേത്വത്യത്തിൽ ശാലേം ഫെസ്റ്റ് 2026 ഡിസംബർ 4,5,6 തിയതികളിൽ നടക്കും
പാസ്റ്റർ സി എ തോമസ് ( പത്തനാപുരം സെൻറ്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ
പാസ്റ്റർ അനീഷ് കാവാലം
പാസ്റ്റർ ഷിബിൻ ശാമുവേൽ
പാസ്റ്റർ ജോൺസൺ തോമസ് എന്നിവർ ദൈവവചനത്തിൽ സംസാരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.