കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു.
കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സംസ്കാര ശുശ്രൂഷ 21ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും തുടർന്ന് 9 മണിക്ക് ഐ.പി.സി. പുലമൺ ബേർ-ശേബ ചർച്ചിലും ശുശ്രൂഷ നടത്തി 12 :30ന് സഭാ സെമിത്തേരിയിൽ.

കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു.

ട്ടാരക്കര: ഐ.പി.സി. ബേർ ശേബാസഭാംഗവും റോയൽ നഗർ, മാമൂട്ടിൽ ഹൗസിൽ പരേതരായ പാസ്റ്റർ പി.ടി. ചാക്കോയുടെയും(വെട്ടിയാറ്റ് ചാക്കോച്ചൻ) മേരി ചാക്കോയുടെയും മകനുമായ ജോസ് പി ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ 21ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും തുടർന്ന് 9 മണിക്ക് ഐ.പി.സി. പുലമൺ ബേർ-ശേബ ചർച്ചിലും ശുശ്രൂഷ നടത്തി 12 :30ന് സഭാ സെമിത്തേരിയിൽ.

ഭാര്യ: സാലി ജോസ് (മാവേലിക്കാട്ട് കുടുംബാംഗം)
മക്കൾ: ബ്ലെസ്സി ബോബി, ബ്ലെസ്സൻ മാമൂട്ടിൽ ജോസ്
മരുമക്കൾ: ബോബി പീറ്റർ വർഗീസ്, സെലിൻ ബ്ലെസ്സൻ.

സംസ്കാര ശുശ്രൂഷ തൂലികാ ടിവി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!