റവ. ഡോ. വില്യം ലീ ഇന്നും നാളെയും ശുശ്രൂഷിക്കുന്നു
തിരുവല്ല : വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫെയ്ത്ത് ലീഡേഴ്‌സ് ജനറൽ കൺവൻഷനിൽ റവ. വില്യം ലീ (ഫീൽഡ് ഡയറക്ടർ,
കരീ ബിയൻ, ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് )ഇന്നും നാളെയും (നവംബർ 18,19) ദൈവവചനം ശുശ്രൂഷിക്കും.ഗാനശുശ്രൂഷ : മിസ്മോർ തിരുവല്ല.
പൊതുയോഗം വൈകിട്ട് 6മുതൽ 9വരെ.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.