ചിറമേൽ സി.ടി. ചെറിയാൻ (78)ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: ബഥേൽ എ.ജി സഭാംഗം തൃക്കോതമംഗലം ചിറമേൽ ( കരിമ്പന്നൂർ കുടുംബം) റിട്ട. ജി.ആർ. ഇ. എഫ് ഉദ്യോഗസ്ഥൻ സി.ടി. ചെറിയാൻ (78) ബെംഗളൂരു ദൊഡ്ഡഗുബ്ബി കെ. ആർ.സി റോഡിലെ വസതിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം നവം. 19 വ്യാഴം രാവിലെ 9 ന് കൊത്തന്നൂർ ദൊഡഗുബ്ബി, കെ. ആർ.സി റോഡ് ഇന്ത്യാ ക്യാംപസ് ക്രൂസേഡ് പ്രയർ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ തോട്ടയ്ക്കാട് ചുണ്ടമണ്ണിൽ ഏലിയാമ്മ ( ലീലാമ്മ ) .
മക്കൾ. തോമസ് (യു.എസ്.എ ) , സാറാമ്മ (ബെംഗളൂരു).
മരുമക്കൾ. ആഷ, ഈസൺ.
കൊച്ചുമക്കൾ. ജെയ്സ്, ജോഷ് , ബേസിൽ, ജോയൽ
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.