യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു

യുഎസ്  ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു
യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ക കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി ടെഡ് ലിയുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ടെഡ് ലിയു തിരഞ്ഞെടുക്കപ്പെട്ടു
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ടെഡ് ലി യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി ക കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി ടെഡ് ലിയുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ഈ പദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വംശജനാണ് 57-കാരനായ ടെഡ് ലിയു. നേരത്തെ കോക്കസ് വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം ഹൗസ് ഡെമോക്രാറ്റുകളുടെ നേതൃതലത്തിലേക്ക് ഉയരുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ-അമേരിക്കൻ നേതാവായി മാറും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!