ഓസ്‌ട്രേലിയ സെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ

ഓസ്‌ട്രേലിയ സെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ

Obituary

ഓസ്‌ട്രേലിയ സെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ

മെൽബൺ : ദി പെന്തെകൊസ്ത് മിഷൻ (ന്യൂ കവനന്റ് പെന്തക്കോസ്ത് ചർച്ച്) ഓസ്‌ട്രേലിയ സെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ. സംസ്‌കാരം പിന്നീട്.

കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ (60 വർഷം) ചെന്നൈ, മുംബൈ , ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സഭയുടെ പൂർണ്ണസമയ ശുശൂഷകയായിരുന്നു.

തമിഴ്‌നാട് ചെന്നൈ കെല്ലിസ് സ്വദേശിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.