മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം തടയണം; സര്‍ക്കാരിനോട് ഹൈക്കോടതി
മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം തടയണം; സര്‍ക്കാരിനോട് ഹൈക്കോടതി കൊച്ചി: മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം കര്‍ശനമായി തടയാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ശബ്ദ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പാക്കാന്‍ പോലീസ് മേധാവികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കളക്ടര്‍മാര്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും വഖഫ് ബോര്‍ഡിനും കോടതി നിര്‍ദ്ദേശം നല്‍കി. മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വലിയമല ഐഎസ്ആര്‍ഒയിലെ എഞ്ചിനീയര്‍ അനൂപ് ചന്ദ്രന്‍ കോടതിക്കയച്ച കത്തില്‍ സ്വമേധയാ എടുത്ത […]
Continue Reading
