സുവിശേഷ മഹായോഗവും സഭാദിന സ്തോത്രം ആരാധനയും വെള്ളറട, ആനപ്പാറ

സുവിശേഷ മഹായോഗവും സഭാദിന സ്തോത്രം ആരാധനയും വെള്ളറട, ആനപ്പാറ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സുവിശേഷ മഹായോഗവും സഭാദിന സ്തോത്രം ആരാധനയും വെള്ളറട, ആനപ്പാറ ഈ വരുന്ന(19,20,21) ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറുമണിമുതൽ ഒമ്പതുമണിവരെ വെള്ളറട, ആനപ്പാറ ജെ എസ് ചർച്ച് ഹ...

സുവിശേഷ മഹായോഗവും സഭാദിന സ്തോത്രം ആരാധനയും വെള്ളറട, ആനപ്പാറ

ഈ വരുന്ന(19,20,21) ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറുമണിമുതൽ ഒമ്പതുമണിവരെ വെള്ളറട, ആനപ്പാറ ജെ എസ് ചർച്ച് ഹാളിൽ വച്ച് നടക്കുന്ന അനുഗ്രഹിക്കപ്പെട്ട സുവിശേഷം മഹായോഗവും സഭാ ദിന സ്തോത്രം
ആരാധനയ്ക്കും എല്ലാ പ്രിയ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നു.

അനുഗ്രഹിക്കപ്പെട്ട പ്രഭാഷകനായ പാസ്റ്റർ സജു ചാത്തന്നൂർ ശുശ്രൂഷിക്കുന്നു

എല്ലാ ദൈവമക്കളും കടന്നുവന്ന അനുഗ്രഹം പ്രാപിക്കണമെന്ന് കർത്താവിൽ എളിയ ദാസനായ പാസ്റ്റർ സന്തോഷ് അഗ്രഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഭാഷ സന്തോഷ് ടെലഫോൺ നമ്പർ 9645262116.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!